SKSSF കൊടിഞ്ഞി ക്ലസ്റ്റര്‍ സര്‍ഗലയം

തിരൂരങ്ങാടി: എസ്.കെ.എസ്.എസ്.എഫ് കൊടിഞ്ഞി ക്ലസ്റ്റര്‍ സര്‍ഗലയം ഇസ്മായില്‍ ഫൈസി ഉദ്ഘാടനംചെയ്തു. ചിറയില്‍ റസാഖ് ഹാജി അധ്യക്ഷനായി. മത്സരത്തില്‍ കോറ്റത്തങ്ങാടി ശാഖ ഒന്നാംസ്ഥാനം നേടി. ചെറുപാറ, ഫാറൂഖ് നഗര്‍ ശാഖകള്‍ രണ്ടാംസ്ഥാനം പങ്കിട്ടു. പാലക്കാട്ട് അന്‍വര്‍, റസാഖ് ഫെസി, സക്കരിയ്യ എന്നിവര്‍ പ്രസംഗിച്ചു.
കുണ്ടൂര്‍ ക്ലസ്റ്റര്‍ സര്‍ഗലയം റസാഖ് ഫൈസി കുണ്ടൂര്‍ ഉദ്ഘാടനംചെയ്തു. യഥാക്രമം ചെറുമുക്ക് ടൗണ്‍, കുണ്ടൂര്‍ അത്താണി, ചെറുമുക്ക് ജീലാനി നഗര്‍ ശാഖകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.