കരിപ്പൂര്‍: ശംസുല്‍ഹിദായ സെക്കന്‍ഡറി മദ്രസ്സയുടെ നവീകരിച്ച കെട്ടിടം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ്‌കോയ ജമുല്ലൈലി, ഒ.കെ. അര്‍മിഅ മുസ്‌ലിയാര്‍, സിദ്ദിഖ്‌ഫൈസി, പി.എ. കരീം, കെ. മൂസക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.