ന്യൂനപക്ഷ പ്രൊമോട്ടര്‍മാര്‍ ഇന്ന് കളക്ടറേറ്റിൽ എത്തണം
മലപ്പുറം: നിയമനം ലഭിച്ച ന്യൂനപക്ഷ പ്രൊമോട്ടര്‍മാര്‍ നിര്‍ദേശങ്ങള്‍ക്ക് ചൊവ്വാഴ്ച രാവിലെ 10ന് മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിശീലനത്തിന് എത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.