കൊടുവള്ളി: വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലത്തിന്‍റെ ആഘോഷമായി എസ്.കെ.എസ്.എസ്.എഫ്. ട്രെന്‍റിന്‍റെ അവധിക്കാല വിദ്യാഭ്യാസ ക്യാന്പയിനായ 'സമ്മര്‍ ഗൈഡ്' പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കാലത്ത് 9 ന് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ കൊടുവള്ളികമ്മ്യൂണിറ്റി ഹാളിൽ നിര്‍വഹിക്കും.
രാവിലെ 9.30 മുതല്‍ ആണ്‍കുട്ടികള്‍ക്കും രണ്ടുമണിമുതല്‍ പെണ്‍കുട്ടികള്‍ക്കുമാണ് ക്ലാസ്സുകള്‍. എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു