ആരാമ്പ്രം റെയ്ഞ്ച് സദര്‍ സംഗമം


കൊടുവള്ളി: ആരാമ്പ്രം റെയ്ഞ്ച് ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ സദര്‍ സംഗമം നടത്തി. എ. മുഹമ്മദ് ബാഖവി അധ്യക്ഷതവഹിച്ചു. ഇ.കെ.എം. ഖാസിം മൗലവി, അബ്ദുറഊഫ് ഫൈസി, ടി.പി. മുഹമ്മദ് മൗലവി, അഷ്‌റഫ് ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫൈസല്‍ ഫൈസി മടവൂര്‍ സ്വാഗതവും മുനീര്‍ മൗലവി നന്ദിയും പറഞ്ഞു.