ചേളാരിയിലെ ‘സമസ്‌ത ബസ്‌ സ്‌റ്റോപ്പ്‌' നാടിന്‌ സമര്‍പ്പിച്ചു

നാഷണല്‍ ഹൈവേയിലെ ചേളാരിയില്‍ സമസ്‌ത നിര്‍മ്മിച്ച ബസ്‌ സ്‌റ്റോപ്പ്‌ മാനേജര്‍ പിണങ്ങോട്‌ അബൂബക്കര്‍ സാഹിബ്‌ നാടിന്‌ സമര്‍പ്പിച്ചപ്പോള്‍