ഏലംകുളം അബ്‌ദുറശീദ് സഖാഫിയെ സംശയാസ്‌പദമായ സാഹചര്യത്തില്‍ മുണ്ടേക്കാരാട്ടില്‍ പിടിക്കപ്പെട്ട സംഭവത്തില്‍ വിഘടിതര്‍ നടത്തിയ ഗുണ്ടായിസത്തിനെതിരെ മഹല്ല് സംരക്ഷണ സമിതിയുടെ സംയുക്താഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട്ട് നടത്തിയ പ്രതിഷേധ പ്രകടനം. പ്രകടനത്തിന് ഉസ്താദ് മുസ്തഫ അശ്‌റഫി കക്കുപ്പടി, ഹബീബ് ഫൈസി കോട്ടോപ്പാടം, കബീര്‍ അന്‍വരി, ഷമീര്‍ ഫൈസി ഫായിദ ബഷീര്‍, റഫീഖ് കുന്തിപ്പുഴ,എന്നിവര്‍ നേതൃത്വംനല്‍കി.
മുണ്ടേക്കാരാട്ട് സംഭവിച്ചതെന്ത് : കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിൽ നൌഷാദ് സാഹിബ് നൽകിയ വിശദീകരണം ഇവിടെ കേൾക്കാം |