വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമി; രേഖകള്‍ കൈമാറി

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമിക്ക് വേണ്ടി കല്ലുവയലില്‍ 80 സെന്റ് ഭൂമിയുടെ രേഖകള്‍ പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് അബ്ദുറഷീദ് ഹാജി കണ്ണൂര്‍ കൈമാറുന്നു.