ദുബൈ
: SKSSF ദുബൈ
സ്റ്റേറ്റ് കോഴിക്കോട് ജില്ലാ
പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
13/01/2012 വെള്ളിയാഴ്ച
ജുമുഅക്ക് ശേഷം ദുബൈ സുന്നി
സെന്‍റര്‍ ഓഡിറ്റോറിയത്തില്‍
നടക്കും. പ്രമുഖ
നേതാക്കളും ജില്ലാ സംസ്ഥാന
പ്രതിനിധികളും പങ്കെടുക്കും.
ജില്ലാ കമ്മിറ്റി
പുനസംഘടനയും മറ്റ് സുപ്രധാന
വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനാല്‍
ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും
പങ്കെടുക്കണമെന്ന് ജില്ലാ
കമ്മിറ്റി പ്രതിനിധികളായ
ജംഷാദ് ഹുദവി, ഹുസൈന്‍
റഹ്‍മാനി, സിദ്ധീഖ്
എന്നിവര്‍ അറിയിച്ചു.
കൂടുതല്‍
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
050 8952703