ക്ലാസ് റൂം സ്പെഷ്യല്‍ ലൈവ്

സത്യസാക്ഷികളാവുക എന്ന പ്രമേയവുമായി സമസ്ത സമ്മേളനം അടുത്തു വരുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുക. നാടും നഗരവും ഉണര്‍ന്നു. പ്രവാസ ലോകവും സമ്മേളന ചിന്തകളിലാണ്. സമ്മേളനത്തിന് നേരില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാത്ത എല്ലാവര്‍ക്കും ഒരു നേര്‍ അനുഭവം ഒരുക്കുകയാണ് കേരള ഇസ്‍ലാമിക് ക്ലാസ് റൂം. സമ്മേളനം തത്സമയം നമുക്ക് നല്‍കാന്‍ കേരള ഇസ്‍ലാമിക് ക്ലാസ് റൂം സജ്ജമാണ്. ഈ സൗകര്യങ്ങളെ കുറിച്ച് അറിഞ്ഞിട്ടില്ലാത്ത സുഹൃത്തുക്കളെ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കി ഈ ക്ലാസ് റൂമിലേക്ക് എത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആശംസകളോടെ...
ക്ലാസ് റൂം പ്രവര്‍ത്തകര്‍