റോഡ് ശുചീകരിച്ചു

മന്പാട് : സമസ്ത 85-ാം വാര്‍ഷികത്തോടുബന്ധിച്ച് SKSSF കാട്ടുമുണ്ട യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ റോഡ് ശുചീകരണം നടത്തി. മോലിപ്പടി കുട്ടിലിങ്ങാടി റോഡാണ് ശുചീകരിച്ചത്. ഹസൈനാര്‍ മൗലവി, നാസര്‍, മുസ്തഫ, ഹുസൈന്‍, ശിഹാബ്, ഫൈസല്‍, അന്‍വര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.