ദുബൈ SKSSF തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതാക്കള്‍ക്ക് സ്വീകരണം

ദുബൈ എസ്.കെ.എസ്.എസ്.എഫ്. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്. കെ. എസ്. എസ്. എഫ്. സില്‍വര്‍ ജൂബിലി പ്രചാരണാര്‍ത്ഥം ദുബൈയില്‍ എത്തുന്ന നേതാക്കള്‍ക്ക് സ്വീകരണം 2014 നവംബര്‍ 7 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ലാന്റ്മാര്‍ക്ക് ഹോട്ടലില്‍