കരിപ്പൂര്‍: കേന്ദ്ര ഹജ്ജ് കമ്മിറ്റി നടത്തിവരുന്ന ഹജ്ജിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം തുടങ്ങി. മുംബൈയിലെ നടത്തുന്ന ട്രെയിനിങില്‍ കേരളത്തില്‍ നിന്നുള്ള രണ്‌ടു പേരാണു പങ്കെടുക്കുന്നത്. മാസ്റ്റര്‍ ട്രെയിനിങില്‍ പങ്കെടുക്കുന്ന രണ്‌ടു പേര്‍ കേരളത്തിലെത്തി മറ്റു ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കും. ഇവരാണു ഹജ്ജ് തീര്‍ത്ഥാടകര്‍ക്കു പരിശീലന ക്ലാസെടുക്കുക.