"വിമോചനത്തിന്‍ പോരിടങ്ങളില്‍ സാഭിമാനം" SKSSF തിരൂര്‍ മേഖലാ സമ്മേളനം ഇന്ന്‌ ചെമ്പ്ര ബാവു മൂപ്പന്‍ നഗറില്‍


തിരൂര്‍:മേഖലാ SKSSF സമ്മേളനവും സമസ്‌ത നേതാക്കള്‍ക്കുള്ള സ്വീകരണവും ഇന്ന്‌(വ്യാഴം) വൈകിട്ട്‌ 7 മണിക്ക്‌ ചെമ്പ്ര ബാവുമൂപ്പന്‍ നഗറില്‍ നടക്കും.
സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ സി.കോയക്കുട്ടി മുസ്ല്യാര്‍, സമസ്‌ത മുശാവറ അംഗം ശൈഖുനാ ഹാജി മരക്കാര്‍ ഫൈസി, കോഴിക്കോട്‌ വലിയ ഖാസി പാണക്കാട്‌ സയ്യിദ്‌ നാസര്‍ ഹയ്യ്‌ ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സത്താര്‍ പന്തല്ലൂര്‍, എം.പി. മുസ്‌തഫല്‍ ഫൈസി, റഫീഖ്‌ അഹമ്മദ്‌ തുടങ്ങി പ്രമുഖ സാദാത്തീങ്ങളും പണ്‌ഢിതരും പങ്കെടുക്കും.