കോഴിക്കോട്
: മഹല്ല്
ദഅ്‌വാ പര്യടനങ്ങള്‍ക്കും
ബോധവല്‍കരണ ക്യാമ്പുകള്‍ക്കും
പ്രയോജനപ്പെടും വിധം ഇബാദ്
സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ
മുഹമ്മദ് നബി (സ്വ),
ഉണര്‍വിന്‍റെ
വഴി എന്നീ കൃതികള്‍ SKSSF
ജനറല്‍ സെക്രട്ടറി
ഓണമ്പിള്ളി മുഹമ്മദ് ഫൈസി
പ്രകാശനം ചെയ്‌തു.
ചടങ്ങില്‍
ഇബാദ് ചെയര്‍മാന്‍ സാലിം
ഫൈസി കൊളത്തൂര്‍ അധ്യക്ഷത
വഹിച്ചു. ഇബ്‌റാഹീം
ഫൈസി പേരാല്‍ ഉദ്‌ഘാടനം
ചെയ്‌തു.
അബ്‌ദുറഹീം
ചുഴലി, ആസിഫ്
ദാരിമി പുളിക്കല്‍,
ടി.വി.
അഹ്‌മദ്
ദാരിമി, സി.കെ.
മുഹ്‌യിദ്ദീന്‍
ഫൈസി കോണോംപാറ, കെ.എം.
ശരീഫ് പൊന്നാനി,
അബ്‌ദുല്‍
ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍,
ഹസന്‍ ദാരിമി
കണ്ണൂര്‍, ടി.വി.സി.
അബ്‌ദുസമദ്
ഫൈസി, കെ.ടി.കെ.
ഇഖ്‌ബാല്‍,
പി.ടി.കോമുക്കുട്ടി
ഹാജി ചേളാരി, ഉമറുല്‍
ഫാറൂഖ് കൊടുവള്ളി,
റശീദ് ബാഖവി
എടപ്പാള്‍, ജലീല്‍
ഫൈസി അരിമ്പ്ര, അബ്‌ദുറസാഖ്
പുതുപൊന്നാനി പ്രസംഗിച്ചു.
ഇബാദ് സംസ്ഥാന
പ്ലാനിംഗ് സെല്‍ യോഗം 9
ന് ശനിയാഴ്‌ച
വൈകുന്നേരം 7 മണിക്ക്
കോഴിക്കോട് ഇസ്‌ലാമിക്
സെന്ററില്‍ ചേരും.