വെങ്ങപ്പള്ളി അക്കാദമി; 10-ാം വാര്‍ഷിക സംഘാടക സമിതി യോഗം ബുധനാഴ്‌ച (06)

കല്‍പ്പറ്റ : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ 10-ാം വാര്‍ഷിക 1-ാം സനദ്‌ദാന സമ്മേളനത്തിന്‍റെ സംഘാടക സമിതി, സബ്‌കമ്മിറ്റി ഭാരവാഹികളുടെ ഒരു സുപ്രധാന യോഗം 6 ന്‌ ബുധനാഴ്‌ച 2.30 ന്‌ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണെന്ന്‌ ജനറല്‍ കണ്‍വീനര്‍ സി പി ഹാരിസ്‌ ബാഖവി അറിയിച്ചു.