വെങ്ങപ്പള്ളി അക്കാദമി സ്ഥാപനങ്ങള്‍ നാളെ (04) തുറക്കും

കല്‍പ്പറ്റ : മധ്യവേനലവധി കഴിഞ്ഞ്‌ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമി സ്ഥാപനങ്ങളായ വാഫി കോളേജ്‌, ഹിഫ്‌ള്‌ കോളേജ്‌, പബ്ലിക്‌ സ്‌കൂള്‍, കല്‍പ്പറ്റ വനിതാ ശരീഅത്ത്‌ കോളേജ്‌, വാരാമ്പറ്റ സആദാ കോളേജ്‌ തുടങ്ങിയവ നാളെ (തിങ്കള്‍) മുതല്‍ തുറന്ന്‌ പ്രവര്‍ത്തനം ആരംഭിക്കുന്നതാണെന്ന്‌ സെക്രട്ടറി അറിയിച്ചു.