വെങ്ങപ്പള്ളി അക്കാദമി ദിക്‌ര്‍ മജ്‌ലിസ് ഇന്ന് (03)
വെങ്ങപ്പള്ളി
: വെങ്ങപ്പള്ളി
ശംസുല്‍ ഉലമാ ഇസ്‌ലാമിക്
അക്കാദമിയില്‍ മാസാന്തം
നടന്നു വരുന്ന ദിക്‌ര്‍
മജ്‌ലിസും പ്രാര്‍ത്ഥനാ
സദസ്സും ഇന്ന് (ഞായര്‍)
7 മണിക്ക്
അക്കാദമി മസ്‌ജിദില്‍ നടക്കും.
പ്രമുഖ പണ്‌ഡിതര്‍
നേതൃത്വം നല്‍കും.