കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്‌ലാമിക് സെന്‍റര്‍ കേന്ദ്ര
കമ്മിറ്റി സംഘടിപ്പിക്കുന്ന
പാണക്കാട് സയ്യിദ് ഉമറലി
ശിഹാബ് തങ്ങള്‍ അനുസ്‌മരണവും
മിഅ്‌റാജ് ദിന പ്രഭാഷണവും
ജൂണ്‍ 8ന്
വെള്ളിയാഴ്‌ച വൈകുന്നേരം 7
മണിക്ക്
അബ്ബാസിയ ദാറുത്തര്‍ബിയ
മദ്‌റസ ഓഡിറ്റോറിയത്തില്‍
വെച്ച് നടക്കും.
പ്രസിഡണ്ട്
ഉസ്‌മാന്‍ ദാരിമി അദ്ധ്യക്ഷതയില്‍
ഹംസ ദാരിമി ഉദ്‌ഘാടനം ചെയ്യും.
ഇസ്‌ലാമിക്
സെന്‍റര്‍ ചെയര്‍മാന്‍
ശംസുദ്ധീന്‍ ഫൈസി മിഅ്‌റാജ്
പ്രഭാഷണവും മുസ്‌തഫ ദാരിമി
ഉമറലി ശിഹാബ് തങ്ങള്‍
അനുസ്‌മരണവും നടത്തും.