പുളിക്കല്‍ SKSSF മനുഷ്യജാലിക പ്രചാരണവും ദുആ സമ്മേളനവും ജനുവരി 20ന്

മലപ്പുറം : സമസ്ത സമ്മേളനം, മനുഷ്യജാലിക പ്രചാരണത്തിന്‍റെ ഭാഗമായി പുളിക്കല്‍ SKSSF ആലക്കപ്പറന്പ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന സംഗമം 20/1/2012 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് വലിയപറന്പ് ആലക്കപ്പറന്പ് ശംസുല്‍ ഉലമാ നഗറില്‍ നടക്കും. ബഹു. ആശിഫ് ദാരിമി മനുഷ്യജാലിക പ്രചാരണ പ്രഭാഷണവും ഹസന്‍ സഖാഫി സമസ്ത പ്രചാരണ പ്രഭാഷണവും നടത്തും. തുടര്‍ന്ന് കോഴിക്കോട് വലിയഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ദിക്റ് ദുആ സമ്മേളനവും നടക്കും.