ക്ലസ്റ്റെര്‍ കണ്‍വെന്‍ഷന്‍ നാളെ അബൂദാബിയില്‍

അബുദാബി എമിറേറ്റിലെ സമസ്തയുടെയും കേഴ്ഘടകങ്ങളുടെയും പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും  മാസാന്ത ക്ലസ്റ്റെര്‍ കണ്‍വെന്‍ഷന്‍ നാളെ വൈകീട്ട് 6.30ന് അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടക്കും. ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യാര്തിച്ചു.