പൊന്നാട് : പൊന്നാട് SKSSF സംഘടിപ്പിക്കുന്ന ജലാലിയ്യ: റാത്തീബും 
ദിക്‌ര്‍ ദുആ സമ്മേളനവും ജനുവരി 17, 18 തിയ്യതികളില്‍ പൊന്നാട് കണ്ണിയത്ത് 
ഉസ്‌താദ് നഗറില്‍ നടക്കും. ചൊവ്വാഴ്‌ച വലിയ്യുള്ളാഹി തൃപ്പനച്ചി ഉസ്‌താദ് 
അനുസ്‌മരണ പ്രഭാഷണം ആര്‍.വി.കുട്ടി ഹസാന്‍ ദാരിമിയും ബുധനാഴ്‌ച കോഴിക്കോട് ഖാസി 
സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി നേതൃത്വം വഹിക്കും. അബൂബക്കര്‍ ഹുദവി 
മുണ്ടംപറമ്പ് മുഖ്യപ്രഭാഷണം നടത്തും.
- ഹബീബ് സി.ടി. 
 
