സൗദി നാഷണല്‍ കമ്മിറ്റി മീറ്റിംഗ് 12 വ്യാഴാഴ്ച

സൗദി : ഇസ്‍ലാമിക് സെന്‍റര്‍ നാഷണല്‍ കമ്മിറ്റി 12/01/2012 വ്യാഴം ഇശാ നിസ്കാരത്തിന് ശേഷം മക്കയില്‍ ചേരുന്നു. സമസ്ത സമ്മേളനം, സംഘടന, പ്രവാസത്തിലെ ദഅ്‍വത്ത് തുടങ്ങിയ പ്രസക്തമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തിലേക്ക് ക്ഷണം ലഭിക്കാത്തവര്‍ ഇതൊരു അറിയിപ്പായി സ്വീകരിച്ച് സൗദിയിലെ മുഴുവന്‍ ഇസ്‍ലാമിക് സെന്‍റര്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അബൂബക്കര്‍ ഫൈസി ചെങ്ങമനാട്