കുവൈത്ത്
: ബലിപെരുന്നാളിനോടനുബന്ധിച്ച്
കുവൈത്ത് കേരള സുന്നി മുസ്‍ലിം
കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍
രണ്ടാം പെരുന്നാള്‍ ദിനത്തില്‍
ഫൈലക ദ്വീപിലേക്ക് ടൂര്‍
സംഘടിപ്പിക്കുന്നു.
കൂടുതല്‍
വിവരങ്ങള്‍ക്കും രജിസ്ട്രേഷനും
ഒക്ടോബര്‍ 20 ന്
മുന്പായി 55738584 എന്ന
നന്പറിലോ media.kksmc@gmail.com
എന്ന ഇമെയില്‍
മുഖേനയോ ബന്ധപ്പെടണമെന്ന്
ഭാരവാഹികള്‍ അറിയിച്ചു.