
അഞ്ചാം തരത്തില്‍ ഒന്നാം സ്ഥാനം നേടിയ തവനൂര്‍–കടകശ്ശേരി ഐഡിയല്‍ ഇസ്‌ലാമിക് മദ്‌റസയിലെ ആയിശാബി ഇ പി , രണ്‌ടാം സ്ഥാനം നേടിയ ആലംപാടി–നായത്താര്‍മൂല എന്‍.എ.മോഡല്‍സ്‌കൂള്‍ & മദ്‌റസയിലെ മഹ്‌ശൂഖ മിനാസ്, മൂന്നാ സ്ഥാനക്കാരായ കാവനൂര്‍–റഹ്‌മത്ത് നഗര്‍ നജ്‌മുല്‍ഹുദാ മജ്‌മഅ് മലബാര്‍ അല്‍ഇസ്‌ലാമി മദ്‌റസയിലെ ലബീബ എം സി തവനൂര്‍–കടകശ്ശേരി ഐഡിയല്‍ ഇസ്‌ലാമിക് മദ്‌റസയിലെ മുഹ്‌സിന കെ എം എന്നീ വിദ്യാര്‍ത്ഥികള്‍ക്കും
ഏഴാം തരത്തില്‍ ഒന്നാം സ്ഥാനക്കാരികളായ ചെമ്മാട്–വാദിന്നൂര്‍ അല്‍മദ്രസത്തുല്‍ ഇസ്‌ലാമിയ്യ (എന്‍.ഇ.എം.എസ്.) മദ്‌റസയിലെ നാഫിയ എന്‍ കെ എടപ്പാള്‍–ഹിദായനഗര്‍ ദാറുല്‍ഹിദായ മദ്‌റസയിലെ അഫീഫ നിഹായ കെ വി രണ്‌ടാം സ്ഥാനം നേടിയ കൊടിഞ്ഞി മദ്‌റസത്തുല്‍ അന്‍വാര്‍ മദ്‌റസയിലെ റമീസ് മുഹമ്മദ് എം പി , മൂന്നാം സ്ഥാനം നേടിയ കാവനൂര്‍ – റഹ്‌മത്ത് നഗര്‍ നജ്‌മുല്‍ഹുദാ മജ്‌മഅ് മലബാര്‍ അല്‍ ഇസ്‌ലാമി മദ്‌റസയിലെ ശഹന ശറിന്‍ പി പി എന്നീ വിദ്യാര്‍ഥികള്‍ക്കും പത്താം തരത്തില്‍ ഒന്നാം സ്ഥാനം നേടിയ മഞ്ചേരി–പുല്ലൂര് അല്‍മദ്‌റസത്തുറഹ്‌മ മദ്‌റസയിലെ നസീമ യു രണ്‌ടാം സ്ഥാനം നേടിയ എടക്കുളം ഖിദ്‌മത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ശഹ്‌വാന കെ പി മൂന്നാം സ്ഥാനം നേടിയ അസ്‌ലഹ കെ പി എന്നീ വിദ്യാര്‍ഥികള്‍ക്കും
പ്ലസ്‌ടു ക്ലാസില്‍ ഒന്നാം സ്ഥാനം നേടിയ ഉപ്പള–പച്ചമ്പള മല്‍ജഉല്‍ ഇസ്‌ലാം ഓര്‍ഫനേജ് മദ്‌റസയിലെ സുമയ്യ, രണ്‌ടാം സ്ഥാനം നേടിയ ഉനൈസ മൂന്നാം സ്ഥാനം നേടിയ ശമീമ എന്നീ വിദ്യാര്‍ഥികള്‍ക്കും ഉസ്‌താദുമാര്‍ക്കും പ്ലസ്‌ടു ക്ലാസില്‍ ഒന്നാം സ്ഥാനം നേടിയ മദ്‌റസ കമ്മിറ്റിക്കു മനു അവാര്‍ഡ് നല്‍കിയത്.
ചടങ്ങില്‍ സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, എസ്.കെ.ഐ.എം.വി.ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍ എ എം അബ്‌ദുല്‍ഖാദിര്‍ സമസ്‌ത മുശാവറ അംഗം പി പി മുഹമ്മദ് ഫൈസി, എസ്.കെ.ഐ.എം.വി ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗം ഹാജി. കെ മമ്മദ് ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.