SKSSF ദുബൈ മലപ്പുറം ജില്ലാ പ്രവര്‍ത്തക സമിതിയോഗം ഇന്ന്

ദുബൈ : എസ്.കെ.എസ്.എസ്.എഫ്.ദുബൈ മലപ്പുറം ജില്ലാ പ്രവര്‍ത്തക സമിതിയോഗം ഇന്ന് (വെള്ളി ) രാത്രി 7 മണിക്ക് സുന്നി സെന്റര്‍ ഓഫീസില്‍ വെച്ച് ചേരും.മനുഷ്യജാലിക, ഗള്‍ഫ് സത്യധാര, മീലാദ് മീറ്റ്‌ തുടങ്ങിയ അജണ്ട ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ മുഴുവന്‍ പ്രവര്‍ത്തക അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ഇല്ല്യാസ് വെട്ടം , പ്രസിഡന്റ് ഹംസ മൗലവി എന്നിവര്‍ അറിയിച്ചു