സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഉംറ സംഘത്തിനുള്ള ക്ലാസുല്‍ഘാടനം ഇന്ന് രാത്രി (4-1-2013) ഏഴ് മണിക്ക് മനാമ സമസ്ത മദ്രസാ ഹാളില്‍ സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ഉത്ഘാടനം ചെയ്യും .എം.പി .സൈദലവി മുസ്‌ലിയാര്‍ . മുഹമ്മദ് മുസ്‌ലിയാര്‍ എടവണ്ണപ്പാറ .അബ്ദുര്‍ റസാഖ് നദവി ,എം സി .അലവി മുസ്‌ലിയാര്‍ , .തുടങ്ങിയവര്‍ സംബന്ധിക്കും .ഉമറുല്‍ ഫാറൂഖ് ഹുദവി ക്ലാസിനു നേത്രത്വം നല്‍കും