ജിദ്ദാ SYS കലണ്ടര്‍ പ്രകാശനം ചെയ്തു


ജിദ്ദ : സമസ്ത 85-ാം വര്‍ഷിക പ്രചാരണാര്‍ത്ഥം ജിദ്ദാ എസ്.വൈ.എസ്. പുറത്തിറക്കിയ കലണ്ടര്‍ 2012 ന്‍റെ പ്രകാശനം ഫായിദ അബ്ദുറഹ്‍മാന് നല്‍കി സയ്യിദ് സഹല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.