അബൂദാബി SKSSF മനുഷ്യജാലിക സ്വാഗതസംഘ രൂപീകരണയ യോഗം ഇന്ന് (1)

അബൂദാബി : ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി ജനുവരിയില്‍ SKSSF സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ സ്വാഗത സംഘം രൂപീകരിക്കുവാനും പ്രചരമങ്ങള്‍ ശക്തിപ്പെടുത്താനും SKSSF അബൂദാബി ഘടകത്തിന്‍റെ ഒരു പ്രവര്‍ത്തക സമിതി യോഗം ജനുവരി 1 (ഇന്ന്) വൈകീട്ട് 7 മണിക്ക് അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ വെച്ച് ചേരുന്നു. മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.