``സമസ്‌ത: സന്ദേശ യാത്ര'' കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നയിക്കും

ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക പ്രചരണാര്‍ത്ഥം 2012 ജനുവരി 23 മുതല്‍ ഫെബ്രുവരി 2 തിയ്യതികളില്‍ കന്യാകുമാരിയില്‍ നിന്ന്‌ മംഗലാപുരത്തേക്ക്‌ നടത്തുന്ന സമസ്‌ത സന്ദേശ യാത്ര കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ നയിക്കും. 23-01-2012 തിങ്കള്‍ : 09.00am കുളച്ചല്‍, 01.30pm ബീമാപള്ളി, 03.30pm കണിയാപുരം, 04.00pm ആലങ്കോട്‌, 05.00pm കൊല്ലൂര്‍വിള, 07.00pm കായംകുളം (സമാപനം). 24-01-2012 ചൊവ്വ: 09.30am നീര്‍ക്കുന്നം, വളഞ്ഞവഴി, 11.00pm ആലപ്പുഴ, 12.00pm ചങ്ങനാശ്ശേരി, 01.30pm തൊടുപുഴ, 04.00pm മുവാറ്റപ്പുഴ, 06.00pm പെരുമ്പാവൂര്‍, 08.00pm ആലുവ (സമാപനം). 25-01-2012 ബുധന്‍: 09.00am കൊടുങ്ങല്ലൂര്‍, 11.00am ചാവക്കാട്‌, 01.00pm പൊന്നാനി, 04.00pm എടപ്പാള്‍, 06.00pm വളാഞ്ചേരി, 07.00pm കൊപ്പം (സമാപനം). 26-01-2012 വ്യാഴം : 09.00am പെരിന്തല്‍മണ്ണ, 11.00am മഞ്ചേരി, 02.00pm അരീക്കോട്‌, 05.00pm കൊണ്ടോട്ടി (സമാപനം), 27-01-2012 വെള്ളി : 09.00am മലപ്പുറം, 04.00pm ഗൂഡല്ലൂര്‍, 06.00pm എടക്കര (സമാപനം). 28-01-2012 ശനി : 09.00am കോട്ടക്കല്‍, 11.00am തിരൂര്‍, 01.00pm താനൂര്‍, 04.00pm ചെമ്മാട്‌, 06.00pm താഴെചേളാരി, 08.00pm രാമനാട്ടുകര (സമാപനം). 29-01-2012 ഞായര്‍ : 09.00am മുക്കം, 11.00am നരിക്കുനി, 02.00pm കൊടുവള്ളി, 04.30pm കാരന്തൂര്‍, 06.00pm താമരശ്ശേരി (സമാപനം). 30-01-2012 തിങ്കള്‍: 09.00am മേപ്പാടി, 11.00am സുല്‍ത്താന്‍ ബത്തേരി, 01.30pm പനമരം, 02.30pm മാനന്തവാടി, 04.00pm വെള്ളമുണ്ട, 06.00pm കുറ്റിയാടി (സമാപനം). 31-01-2012 ചൊവ്വ : 09.00am പേരാമ്പ്ര, 10.00am ഉള്ളേരി, 11.00am കൊയിലാണ്ടി, 01.00pm വടകര, 03.00pm നാദാപുരം, 04.00pm പെരിങ്ങത്തൂര്‍, 05.30pm കൂത്തുപറമ്പ്‌, 06.30pm കണ്ണൂര്‍ (സമാപനം). 01-02-2012 ബുധന്‍ : 09.00am പാപ്പിനിശ്ശേരി, 12.00pm തളിപ്പറമ്പ്‌, 01.00pm പയ്യന്നൂര്‍, 05.00pm തൃക്കരിപ്പൂര്‍, 07.00pm കാഞ്ഞങ്ങാട്‌ (സമാപനം). 02-02-2012 വ്യാഴം : 09.00am മേല്‍പറമ്പ്‌, 10.00am ചട്ടഞ്ചാല്‍, 12.00pm കാസര്‍ഗോഡ്‌, 02.30pm കുമ്പള, 04.00pm മഞ്ചേശ്വരം, 05.00pm മംഗലാപുരം (സമാപനം).

സ്ഥിരാംഗങ്ങള്‍: കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ (ജാഥാ ക്യാപ്‌റ്റന്‍) എം.ടി. അബ്‌ദുല്ല മുസ്‌ലിയാര്‍, പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്‌, എം.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ (വൈസ്‌ ക്യാപ്‌റ്റന്‍മാര്‍). പി.പി. മുഹമ്മദ്‌ ഫൈസി, എം.എ. ഖാസിം മുസ്‌ലിയാര്‍ കുമ്പള, റഹ്‌മത്തുള്ളാഹ്‌ ഖാസിമി മുത്തേടം (എക്‌സിക്യുട്ടീവ്‌ ഡയരക്ടര്‍), കെ.എ. റഹ്‌മാന്‍ ഫൈസി (ജാഥാ ഡയരക്ടര്‍), ഹാജി. കെ.മമ്മദ്‌ ഫൈസി (ചീഫ്‌കോ-ഓര്‍ഡിനേറ്റര്‍), നാസര്‍ഫൈസി കൂടത്തായി (കോ-ഓര്‍ഡിനേറ്റര്‍), അബ്‌ദുറഹ്‌മാന്‍ കല്ലായി, പിണങ്ങോട്‌ അബൂബക്കര്‍, കാളാവ്‌ സൈദലവി മുസ്‌ലിയാര്‍, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, മുസ്‌തഫല്‍ ഫൈസി എം.പി., ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, മുസ്ഥഫ അശ്‌റഫി കക്കുംപടി, മലയമ്മ അബൂബക്കര്‍ ബാഖവി, അശറ്‌ഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌, മലയമ്മ അബൂബക്കര്‍ ഫൈസി, ഒ.എം.ശരീഫ്‌ ദാരിമി കോട്ടയം, ഇബ്രാഹീം ഫൈസി പേരാല്‍, എം.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, അബ്‌ദുല്‍ഖാദിര്‍ ഫൈസി കുന്നുംപുറം, ആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ (അസിസ്റ്റന്റ്‌ ഡയരക്ടര്‍), എം. അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ കൊടക്‌ (അസി. കോ-ഓര്‍ഡിനേറ്റര്‍), സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ (അസി. കോ-ഓര്‍ഡിനേറ്റര്‍) ആര്‍.വി. കുട്ടി ഹസന്‍ ദാരിമി കുറ്റിക്കാട്ടൂര്‍, ചെറുകുളം അബ്‌ദുല്ല ഫൈസി, മുജീബ്‌ ഫൈസി പൂലോട്‌, അഹ്‌മദ്‌ തെര്‍ളായി, ഫരീദ്‌ റഹ്‌മാനി, പൊട്ടച്ചിറ ബീരാന്‍ഹാജി, സിദ്ദീഖ്‌ ഫൈസി, സലീം എടക്കര, ലത്വീഫ്‌ ഹാജി കാപ്പ്‌, സലാം ഫൈസി മുക്കം, പാലത്തായി മൊയ്‌തുഹാജി, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, അബ്‌ദുല്ലത്തീഫ്‌ ഫൈസി മേല്‍മുറി, എസ്‌.കെ.ഹംസഹാജി, കാടാമ്പുഴ മൂസ ഹാജി.