ജാമിഅഃ നൂരിയ്യ അറബിയ്യ റാങ്ക്‌ ജേതാക്കള്‍

ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജ്‌ വാര്‍ഷിക പരീക്ഷയില്‍ എം.ടി.പി. മുഹമ്മദ്‌ ശരീഫ്‌ കൈക്കോട്ടുകടവ്‌ ഒന്നാം റാങ്കും, എം.ടി അബ്ദുല്‍ ഖാദര്‍ പനങ്ങാങ്ങര രണ്ടാം റാങ്കും, സഈദ്‌ പി.സി. തോട്ടേക്കാട്‌ മൂന്നാം റാങ്കും നേടി.