കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. സന്നദ്ധ സേവന വിഭാഗമായ 'വിഖായ'യുടെ സംസ്ഥാന നേതൃത്വക്യാമ്പ് തളിപ്പറമ്പ് അള്ളാംകുളം നൂറുല്‍ ഇസ്‌ലാം മദ്രസയില്‍ ഒക്ടോബര്‍ 14, 15 തിയ്യതികളില്‍ നടക്കും. വിവിധ ജില്ലകളില്‍ നിന്നും 250 പ്രതിനിധികള്‍ പങ്കെടുക്കും. മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തും. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാഷിം കുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്യും