എസ്.കെ.എസ്.എസ്.എഫ് ചേറൂര്‍ ക്ലസ്റ്റര്‍ സമ്മേളനം

കണ്ണമംഗലം: എസ്.കെ.എസ്.എസ്.എഫ് ചേറൂര്‍ ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു. സമാപനയോഗം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. പി.പി. സെയ്‌നുദ്ദീന്‍ ഫൈസി അധ്യക്ഷതവഹിച്ചു. സലാഹുദ്ദീന്‍ ഫൈസി, അലവി ഫൈസി, മുഈനുദ്ദീന്‍ ജിഫ്‌രി തങ്ങള്‍, ജാബിര്‍ ഹുദവി, സി.എം.എ. റഹൂഫ് റഹ്മാനി, കെ.പി.എം. ബഷീര്‍, വി.ടി. ശിഹാബ് എന്നിവര്‍ പ്രസംഗിച്ചു. പി.പി. മുഹമ്മദ് ഫൈസി, കെ.ടി. അമാനുള്ള എന്നിവര്‍ ക്ലാസെടുത്തു.