തിരൂരങ്ങാടി: എസ്‌കെഎസ്‌എസ്‌എഫ് പാലത്തിങ്ങല്‍ ക്ലസ്‌റ്റര്‍ സമ്മേളനം 23, 26, 27 തീയതികളില്‍ നടക്കും. 23ന് പാലത്തിങ്ങലില്‍ പഠന ക്യാംപ് നടക്കും. 26ന് മൂന്നിയൂര്‍ ചുഴലിയില്‍ കുരുന്നു ജാലകം പരിപാടി നടക്കും. 27ന് വൈകിട്ട് ഏഴിന് സമാപന പൊതു സമ്മേളനം നടക്കും. സംസ്‌ഥാന സെക്രട്ടറി റഹീം ചുഴലി ഉദ്‌ഘാടനം ചെയ്യും. യോഗത്തില്‍ ഹമീദ് ബാവ, സി. അബൂബക്കര്‍, ഫാറൂഖ് ഹുദവി, ശരീഫ് ചുഴലി തുടങ്ങിയവര്‍ പ്രസംഗിച്ചു.