ബഹ്ജത്തുല്‍ ഉലമ അസോസിയേഷന്‍ ; മുഹമ്മദ് തരുവണ ജനറല്‍ സെക്രട്ടറി

വടകര : മത-ഭൗതിക സമന്വയ പഠന മേഖലയിലെ പ്രഥമ സ്ഥാപനമായ കടമേരി റഹ്മാനിയ അറബിക് കോളേജിന്‍റെ വിദ്യാര്‍ഥി വിഭാഗമായ ബഹ്ജത്തുല്‍ ഉലമ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എം. അബ്ദുസലാം (പ്രസി.), അബാസ് മാവൂര്‍ , അബ്ദുറഹിം തെയ്യാല (വൈസ് പ്രസി.), മുഹമ്മദ് തരുവണ (ജന. സെക്ര.), ത്വയിബു കുയ്‌തേരി, ശബീള്‍ മാട്ടൂര്‍ (ജോ. സെക്ര.), സുഹൈല്‍ അമ്പലക്കടവ് (ഖജാ.).