വെന്നിയൂര്‍: എസ്‌കെഎസ്‌എസ്‌എഫ് വെന്നിയൂര്‍ ക്ലസ്റ്റര്‍ സമ്മേളനം 30ന് നടക്കും. യോഗം നാസിറുദ്ദീന്‍ ബദരി ഉദ്‌ഘാടനം ചെയ്‌തു. സിദ്ദീഖ് ഫൈസി വെന്നിയൂര്‍ ആധ്യക്ഷ്യം വഹിച്ചു. ശിഹാബ് ചുള്ളിപ്പാറ, സിദ്ദീഖ് ഫൈസി കൊടക്കല്ല്, അമീനുള്ള കുളങ്ങര, മുഹമ്മദ് ഷാഫി ചുള്ളിപ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.