SBV ജ്ഞാന തീരം പരീക്ഷ; റെയിഞ്ച് തല പരീക്ഷ ഞായറാഴ്ച

കണ്ണൂര്‍ : സമസ്ത കേരള സുന്നി ബാലവേദി ജ്ഞാന തീരം വിജ്ഞാന പരീക്ഷയുടെ രണ്ടാംഘട്ടം റെയിഞ്ച് തല പരീക്ഷ ഞായറാഴ്ച റെയിഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷയുടെ ചോദ്യപേപ്പര്‍ ശനിയാഴ്ച കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ ഉച്ചക്ക് 2 മണിക്ക് വിതരണം ചെയ്യുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുസ്സമദ് മുട്ടം അറിയിച്ചു.