എ.വി.ഹാജി കോളേജ് ഇന്ന് തുറക്കും

പയ്യോളി: സമാധാന കമ്മിറ്റി തീരുമാന പ്രകാരം എ.വി.ഹാജി ആര്‍ട്‌സ് സയന്‍സ്‌കോളേജില്‍ വ്യാഴാഴ്ച (ഇന്ന് 13.10.11) മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.