മൂത്തേടം ജുമാമസ്ജിദ് ദര്‍സ് വാര്‍ഷികം

കരുളായി: മൂത്തേടം ജുമാമസ്ജിദ് ദര്‍സിന്റെ വാര്‍ഷികം നടത്തി. സമാപനസമ്മേളനം റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. സൈതലവി ഫൈസി, അഷ്‌റഫ് ഫൈസി, ഇസ്ഹാഖ് ഫൈസി, കെ.ടി. കുഞ്ഞാന്‍, പി.എച്ച്. ഇബ്രാഹിം, വി.എന്‍. അബ്ദുല്‍അസീസ് മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.