എം.ഫില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

കേരള സര്‍വകലാശാല 2011-12 അധ്യയനവര്‍ഷത്തെ എം.ഫില്‍ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 15. ക്ലാസുകള്‍ നവംബര്‍ ഒന്നിന് തുടങ്ങും. അപേക്ഷ ഫോം വകുപ്പ് മേധാവികളില്‍ നിന്നും നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.