SKSSF വിഖായ മനുഷ്യാവകാശ സംരക്ഷണ റാലി ഡിസംബര്‍ 10ന്

കോഴിക്കോട് : മനുഷ്യാവകാശങ്ങളുടെ രാജനീതി എന്ന പ്രമേയത്തോടെ എസ് കെ എസ് എസ് എഫ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 150 മേഖലകളില്‍ മനുഷ്യാവകാശ സംരക്ഷണ റാലി നടക്കും വൈകുന്നേരം 4 മണിക്ക് നടക്കുന്ന റാലിയില്‍ മത - സാംസ്‌കാരിക - രാഷ്ട്രീയ പ്രമുഖര്‍ സംബന്ധിക്കും.
റഫീഖ് അഹ്മദ് തിരൂര്‍, ഹബീബ് ഫൈസി കോട്ടോപാടം, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദു സലാം ഫറോഖ്, ശര്‍ഹബില്‍ മഹറൂഫ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
- SKSSF STATE COMMITTEE