![]() |
പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു |
പാങ്ങ് : 'മനുഷ്യാവകാശങ്ങളുടെ രാജനീതി' എന്ന പ്രമേയവുമായി മനുഷ്യാവകാശദിനത്തിൽ എസ് കെ എസ് എസ് എഫ് മക്കരപ്പറമ്പ് മേഖല കമ്മിറ്റി മനുഷ്യാവകാശ സംരക്ഷണ റാലി സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മൻസൂർ ഹുദവി പാതിരമണ്ണ, സൈനുൽ ആബിദ് വാഫി സംസാരിച്ചു. കീരംകുണ്ടിൽ നിന്നും ആരംഭിച്ച റാലിക്ക് ജഅഫർ ഫൈസി പഴമള്ളൂർ, അനീസ് റഹ്മാൻ ഫൈസി, യൂനുസ് വാഫി, ഷമീം ജൗഹർ നേതൃത്വം നൽകി.
- ubaid kanakkayil