SKSSF മനുഷ്യ ജാലിക; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ കാസര്‍ഗോഡ് ജില്ലാതല പ്രഖ്യാപനം നടത്തും

കാസര്‍ഗോഡ് : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശത്തില്‍ ജനുവരി 26ന് നടത്തുന്ന മനുഷ്യ ജാലിക ജില്ലാ തല പ്രഖ്യപനം നാളെ 14-12-2014 12.00 മണിക്ക് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നടത്തും. പരിപാടിയില്‍ മുഴുവന്‍ പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Secretary, SKSSF Kasaragod Distict Committee