മലപ്പുറം : പണ്ഡിത ദര്‍സ്, ആദര്‍ശ പഠനം, വിശാലമായ ലൈബ്രറി തുടങ്ങിയ പദ്ധതികളോടെ 2015 ജനുവരി 21ന് സമസ്ത പ്രസിഡന്റ് ശൈഖുനാ ആനക്കര സി. കോയക്കുട്ടി ഉസ്താദ് ഉദ്ഘാടനം ചെയ്യുന്ന അഹ്‍ലുസ്സുന്ന റിസര്‍ച്ച് സെന്ററിലേക്ക് കിതാബുകള്‍ പുസ്തകങ്ങള്‍ (പഴയതും പുതിയതും) നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക 9744443330, 9946834501.
- Irshad kallikkad