മഞ്ചേരി മേഖലാ മഹല്ല് നേതൃ സംഗമം നടന്നു

മഞ്ചേരി : മഞ്ചേരി മേഖലാ മഹല്ല് നേതൃ സംഗമം 9-12-2014 ചൊവ്വാഴ്ച ഒ.ടി. മുസ്തഫ ഫൈസി ഉദ്ഘാടനം ചെയ്തു. ജലീല്‍ മാസ്റ്റര്‍ പട്ടരുകുളം സ്വാഗതം പറയുകയും പാതിരമണ്ണ അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ വിഷയം അവതരിപ്പിച്ചു മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
- Ishaq Manjeri