ഹാദിയ ദുബൈ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അഹ്‍ലന്‍ റബീഅ്. ഡിസംബര്‍ 18 വ്യാഴം ദേര ലാന്റ് മാര്‍ക്ക് ഓഡിറ്റോറിയത്തില്‍. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും