മജ്ലിസുന്നൂര്‍ ഇന്ന് (വെള്ളി) അബൂദാബിയില്‍

അബൂദാബി SKSSF മലപ്പുറം ജില്ല എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന മജ്ലിസുന്നൂര്‍ ഇന്ന് (07-നവംബര്‍-2014 വെള്ളി) മഗ്‍രിബിന് ശേഷം കൃത്യം 6 മണിക്ക് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

ശേഷം ഇശാ നിസ്കാരാനന്തരം നാരിയത്ത് സ്വലാത്തും പാനൂര്‍ ഉസ്താദ് അനുസ്മരണവും SKSSF കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലും നടക്കും.
- PM Shafi Vettikkattiri