എസ് .കെ എസ് എസ് എഫ് അബുദാബി സ്റ്റെറ്റ് കമ്മിറ്റി മീറ്റിംഗ് ഇന്ന് (വ്യാഴം)

അബുദാബി: എസ്കെ എസ് എസ് എഫ് അബുദാബി സ്റ്റെറ്റ് കൌണ്‍സിലര്‍മാരുടെയും സംയുക്ത ജില്ലാ യൂനിറ്റ് ഭാരവാഹികളുടെയും ഒരു പ്രധാനപ്പെട്ട മീറ്റിംഗ് ഇന്ന് (വ്യാഴം) രാത്രി എട്ടിന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് ചേരുന്നതാണെന്നും ആയതിനാല്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും സെക്രട്ടറി അറിയിച്ചു.