എസ്.വൈ.എസ്. മധൂര്‍ പഞ്ചായത്ത് സമ്മേളനം


മധൂര്‍: എസ്.വൈ.എസ്. മധൂര്‍ പഞ്ചായത്ത് സമ്മേളനം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുള്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. യു.സഹദ് ഹാജി അധ്യക്ഷനായി. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
എം.എ.ഖാസിം മുസ്‌ലിയാര്‍, എം.എ.ഖലീല്‍, സയ്യിദ് ഹാദി തങ്ങള്‍, പി.എസ്.ഇബ്രാഹിം ഫൈസി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഒ.എ.മഹമൂദ് ഹാജി, എസ്.പി.സലാഹുദ്ദീന്‍, റഷീദ് ബെളിഞ്ചം, ഹാരിസ് ദാരിമി, ലത്തീഫ്, അബ്ദുള്‍ ഖാദര്‍ മൗലവി, ഹമീദ് ഹാജി, യു.ബഷീര്‍, മഹമൂദ്, കുഞ്ചാര്‍ മുഹമ്മദ്, അബു, എസ്.എം.ഇബ്രാഹിം, എം.എസ്.എ.പൂക്കോയ തങ്ങള്‍, അബ്ദുള്‍ റഹ്മാന്‍, എന്‍.എ.ലത്തീഫ് എന്നിവര്‍ സംസാരിച്ചു.