കാന്തപുരത്തെ പോലും വെട്ടിച്ച് ശിഷ്യന്‍റെ തട്ടിപ്പ്; ബാദുഷാ സഖാഫിക്കെതിരെ മുഖാം സംരക്ഷണ സമിതി രംഗത്ത്

കാന്തപുരം വിഭാഗം ആലപ്പുഴ ജില്ലാ പ്രസിഡണ്ട് കൂടിയായ ബാദുഷാ സഖാഫിക്കെതിരെ പള്ളി വഖഫ് സ്വത്തു മായി ബന്ധപ്പെട്ട ഗുരുതരമായ തട്ടിപ്പുകള്‍ വിശദീകരിച്ച് മുഖാം സംരക്ഷണ സമിതി നടത്തിയ പത്ര സമ്മേളനം റിപ്പോര്‍ട്ട് ചെയ്ത പത്ര വാര്‍ത്ത‍ (ഇന്‍സെറ്റില്‍ ബാദുഷാ സഖാഫി)